New Update
/sathyam/media/media_files/2025/08/26/46312-2025-08-26-20-59-27.webp)
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരം വ്യൂ പോയിന്റിന് സമീപം കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു.
Advertisment
ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. കാൽനടയാത്രക്കാരെ ഉൾപ്പെടെ കടത്തിവിടുന്നില്ല.
ബസുകൾ തിരിച്ചുവിടുന്നു. 6.45നാണ് മണ്ണിടിച്ചിലുണ്ടായത്. കൽപ്പറ്റയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു.