കേരളം ലേറ്റസ്റ്റ് ന്യൂസ് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. പത്ത് വയസുകാരന് രോഗബാധ.കുട്ടി ആശുപത്രിയിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ന്യൂസ് ബ്യൂറോ, കോഴിക്കോട് 04 Sep 2025 10:07 IST Follow UsNew Update കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.Advertismentകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Read More Read the Next Article