കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം

മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.

New Update
1001453047

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം.

Advertisment

 മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.

Advertisment