കോ​ഴി​ക്കോ​ട്ട് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി

അ​ഞ്ച് പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ആ​ദ്യം ര​ണ്ട് പേ​രു​ടെ​യും പി​ന്നീ​ട് ഒ​രാ​ളു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

New Update
building-collapse

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി.

Advertisment

ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബീ​ച്ചി​ലെ പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​പ​ക​ട​കാ​ര​ണം.

അ​ഞ്ച് പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു.

ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ആ​ദ്യം ര​ണ്ട് പേ​രു​ടെ​യും പി​ന്നീ​ട് ഒ​രാ​ളു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Advertisment