കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ൽ പു​തു​ച​രി​ത്രം; നി​കു​തി​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ബി​ജെ​പി​ക്ക്

ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ജെ​പി കൗ​ൺ​സി​ല​ർ വി​നീ​ത സ​ജീ​വ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

New Update
bjp

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ നി​കു​തി​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ബി​ജെ​പി​ക്ക് ല​ഭി​ച്ചു.

Advertisment

ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ജെ​പി കൗ​ൺ​സി​ല​ർ വി​നീ​ത സ​ജീ​വ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ൽ​ഡി​എ​ഫ് അം​ഗം വി​ട്ടു​നി​ന്നു. ഒ​ൻ​പ​ത് അം​ഗ സ​മി​തി​യി​ൽ നാ​ല് യു​ഡി​എ​ഫ് നാ​ല് ബി​ജെ​പി ഒ​രു എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 

ആ​കെ എ​ട്ട് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രി​ൽ ആ​റ് പേ​ർ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ്.

ഒ​രാ​ൾ യു​ഡി​എ​ഫ് ഒ​രു ബി​ജെ​പി എ​ന്ന നി​ല​യി​ലാ​ണ് അം​ഗ നി​ല. പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ക്ഷേ​മ​കാ​ര്യ സ​മി​തി യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്.

Advertisment