/sathyam/media/media_files/2025/12/13/fatthima-2025-12-13-11-46-22.jpg)
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർഥി ഫാ​ത്തി​മ ത​ഹ്​ലി​യ​ക്ക് മി​ന്നും ജ​യം.
കു​റ്റി​ച്ചി​റ വാ​ർ​ഡി​ൽ നി​ന്നും മ​ത്സ​രി​ച്ച ഫാ​ത്തി​മ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച ആ​ദ്യ ഘ​ട്ടം മു​ത​ൽ വ്യ​ക്ത​മാ​യ ലീ​ഡു​റ​പ്പി​ച്ചാ​ണ് മു​ന്നേ​റി​യ​ത്.
വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ എ​ൽ​ഡി​എ​ഫി​ലെ ഐ​എ​ൻ​എ​ൽ സ്ഥാ​നാ​ർ​ഥി വി.​പി. റ​ഹി​യാ​ന​ത്തി​നേ​ക്കാ​ൾ വ്യ​ക്ത​മാ​യ ലീ​ഡ് ഫാ​ത്തി​മ നേ​ടി.
ഫാ​ത്തി​മ ത​ഹ്​ലി​യ 2135 വോ​ട്ട് നേ​ടി​യ​പ്പോ​ൾ വി.​പി റ​ഹി​യ​ന​ത്തി​ന് 826 വോ​ട്ട് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ.
ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ലീ​ഗി​ന് വേ​ണ്ടി പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന ത​ഹ്​ലി​യ​യു​ടെ ക​ന്നി​മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.
നിലവിൽ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറിയാണ് ഫാത്തിമ തഹ്‌ലിയ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us