കോഴിക്കോട്ട് വാനും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‌ ദാരുണാന്ത്യം

നടുവണ്ണൂർ കൂട്ടാലിടയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു. കാവുന്തറ ചാലിൽ ഇല്ലത്ത് സത്യജിത് ആണ് മരിച്ചത്

New Update
sathyajith koz

കോഴിക്കോട്: നടുവണ്ണൂർ കൂട്ടാലിടയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു. കാവുന്തറ ചാലിൽ ഇല്ലത്ത് സത്യജിത് ആണ് മരിച്ചത്. അച്ഛൻ: രാജേഷ് നമ്പൂതിരി. അമ്മ: സവിത. സഹോദരൻ: ജയദേവ്.

Advertisment