സമൂഹത്തിലെ സൈലന്റ് ഹീറോസിന് ക്രിസ്മസ് മധുരവുമായി കെഫോൺ

New Update
KFONE  KED

തിരുവനന്തപുരം: ക്രിസ്മസ്ആഘോഷങ്ങളുടെഭാഗമായിസമൂഹത്തിലെ 'സൈലന്റ്ഹീറോസിന്' ആദരവുമായികേരളഫൈബർഒപ്റ്റിക്നെറ്റ്വർക്കിലെജീവനക്കാർ (കെഫോൺ). കത്തുന്നവെയിലിലുംകഠിനമായമഴയിലുംതണുപ്പിലുംനമ്മുടെനിരത്തുകളിൽഗതാഗതംനിയന്ത്രിക്കുന്നവർ, നഗരങ്ങളെശുചിയായിസൂക്ഷിക്കുന്നവർ, പൊതുയിടങ്ങളിൽവിശ്രമമില്ലാതെജോലിചെയ്യുന്നവർ  തുടങ്ങിയവർക്കായിസംസ്ഥാനത്തുടെനീളംകെഫോൺകേക്കുകൾവിതരണംചെയ്തു. 14 ജില്ലകളിലായുമായിആയിരംകേക്കുകളാണ്വിതരണംചെയ്തത്.

Advertisment

സമൂഹത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി നിശബ്ദമായി സേവനമനുഷ്ഠിക്കുന്നവരുടെ അധ്വാനത്തെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടർന്ന് പോകുന്നത്. 'സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുക' എന്ന കെഫോണിന്റെ അടിസ്ഥാന ലക്ഷ്യം ഡിജിറ്റൽ മേഖലയിൽ മാത്രമല്ല, മാനുഷിക മൂല്യങ്ങളിലും ഊന്നിയുള്ളതാണെന്ന് ഈ ഉദ്യമത്തിലൂടെ കെഫോൺ അടിവരയിടുന്നു.

ഓരോജില്ലയിലെയുംകെഫോൺപ്രതിനിധികൾനേരിട്ടെത്തിയാണ്കേക്കുകൾകൈമാറിയത്. ആഘോഷവേളകളിൽപോലുംകുടുംബത്തോടൊപ്പംസമയംചെലവഴിക്കാൻസാധിക്കാതെകർമ്മനിരതരാകുന്നവർക്കുള്ളകെഫോണിന്റെസ്നേഹസമ്മാനമായിസംരംഭംമാറി.

കേരളത്തിലെഡിജിറ്റൽവിടവ്നികത്തിസാധാരണക്കാർക്ക്അതിവേഗഇന്റർനെറ്റ്ലഭ്യമാക്കുന്നകെഫോൺ, വരുംവർഷങ്ങളിലുംഇത്തരംകൂടുതൽഇടപെടലുകൾനടത്തുമെന്നുംകെഫോൺഅറിയിച്ചു.

Advertisment