New Update
/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി. നിര്‍ഭയമായി ജോലി ചെയ്യാന്‍ പൊതുസേവകര്‍ക്ക് അവസരമുണ്ടാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Advertisment
ഇത്തരം കേസുകളില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇടയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us