കെഎസ്ഇബി സർചാർജ് കുറച്ചു. ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 8 പൈസ കുറച്ചു

പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 5 പൈസ നൽകിയാൽ മതി.

New Update
kseb

തിരുവനന്തപുരം: കെഎസ്ഇബി സർചാർജ് കുറച്ചു. ഈ മാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 8 പൈസ കുറച്ചു. 

Advertisment

പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 5 പൈസ നൽകിയാൽ മതി. കഴിഞ്ഞ മൂന്ന് മാസവും യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. 

Advertisment