കെ​എ​സ്ആ​ർ​ടി​സി​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ല. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് പി​ഴ​യീ​ടാ​ക്കി

New Update
s

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് സൈ​ഡ് കൊ​ടു​ക്കാ​തെ ബൈ​ക്കോ​ടി​ച്ച ആ​ളി​ൽ നി​ന്ന് 1500 രൂ​പ പി​ഴ ഈ​ടാ​ക്കി.

Advertisment

പാ​ലാ​യി​ൽ നി​ന്ന് സു​ൽ​ത്താ​ൻ​ബ​ത്തേ​രി​ക്ക് പോ​യ ബ​സി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നാ​ണ് ന​ട​പ​ടി. മൂ​ന്ന് മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​മു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തൃ​ശൂ​ർ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.