Advertisment

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍. കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലാണ് സംഭവം. പ്രതിയെ പിടികൂടി

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍.

New Update
ksrtc budget trip

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍.

Advertisment

  ആലപ്പുഴ അമ്പലപ്പുഴ റഹ്‌മത്ത് മന്‍സിലില്‍ മാഹിന്‍ (37)നെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 


കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന  കെ.എസ്.ആര്‍.ടി.സി  ബസില്‍ വെച്ചാണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ പ്രതി ഇരുന്ന സീറ്റിന്റെ മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്.  പ്രതിയെ പൊലീസ് പിടികൂടി.

Advertisment