New Update
/sathyam/media/media_files/2025/01/24/GtGUIam2cZNr26naXDB3.jpg)
കൊച്ചി: ചേരാനല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
Advertisment
കഴിഞ്ഞ പതിനഞ്ചാം തീയയി ഉച്ചക്ക് 12.10നാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്.
ചേരാനല്ലൂര്‍ കൈരളി ഫോര്‍ഡ് കാര്‍ ഷോറൂമിന് മുന്നില്‍ വെച്ചായിരുന്നു ആക്രമണം. ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായി കെഎസ്ആര്‍ടിസി അറിയിച്ചു.