കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍

ഈ ​വ​ര്‍​ഷം ബ​ജ​റ്റി​ല്‍ കോ​ര്‍​പ്പ​റേ​ഷ​നാ​യി നീ​ക്കി​വ​ച്ച​ത് 900 കോ​ടി രൂ​പ​യാ​ണ്. ഇ​തി​നു​പു​റ​മെ 499 കോ​ടി രൂ​പ​യാ​ണ് അ​ധി​ക​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് ല​ഭ്യ​മാ​ക്കി​യ​തെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

New Update
KSRTC

 തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള പ്ര​തി​മാ​സ തു​ക​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.

Advertisment

ഈ ​വ​ര്‍​ഷം ഇ​തി​ന​കം 1,399 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത്.

പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് 879 കോ​ടി രൂ​പ​യും പ്ര​ത്യേ​ക സ​ഹാ​യ​മാ​യി 520 കോ​ടി രൂ​പ​യും ല​ഭി​ച്ചു.