ചി​ക്കിം​ഗു​മാ​യി ചേ​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി വെ​ള്ളി​യാ​ഴ്ച മു​ത​ൽ... യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി

ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ​ചെ​യ്താ​ണ് യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച് ബ​സു​ക​ളി​ൽ ( വോ​ൾ​വോ, എ​യ​ർ ക​ണ്ടീ​ഷ​ൻ) പ​ദ്ധ​തി ന​ട​പ്പാ​ക്കും.

New Update
ksrtc and ganesh kumar

തി​രു​വ​ന​ന്ത​പു​രം: ചി​ക്കിം​ഗു​മാ​യി ചേ​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും.

Advertisment

യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ​ചെ​യ്താ​ണ് യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കേ​ണ്ട​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച് ബ​സു​ക​ളി​ൽ ( വോ​ൾ​വോ, എ​യ​ർ ക​ണ്ടീ​ഷ​ൻ) പ​ദ്ധ​തി ന​ട​പ്പാ​ക്കും. തു​ട​ർ​ന്നാ​വും മ​റ്റു​ബ​സു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നേ​ര​ത്തെ, യാ​ത്ര​ക്കാ‌​ർ​ക്ക് ബ​സു​ക​ളി​ൽ കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. ക​ട​ക​ളി​ലേ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ബ​സി​നു​ള്ളി​ൽ കു​പ്പി​വെ​ള്ളം കി​ട്ടു​ക. ഒ​രു കു​പ്പി വെ​ള്ളം വി​ൽ​ക്കു​മ്പോ​ൾ ക​ണ്ട​ക്ട​ർ​ക്ക് ര​ണ്ട് രൂ​പ​യും ഡ്രൈ​വ​ർ​ക്ക് ഒ​രു രൂ​പ​യു​മാ​ണ് ഇ​ൻ​സെ​ന്‍റീ​വാ​യി ല​ഭി​ക്കു​ന്ന​ത്.

Advertisment