കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്, സമര പ്രഖ്യാപനം എസ്എഫ്ഐയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച്

New Update
ksu Untitleddana

കണ്ണൂർ: വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്‌.യു. പ്രൊഫണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരം നടത്തുമെന്ന് കെ.എസ്‌.യു നേതൃത്വം അറിയിച്ചു.

Advertisment

കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെ.എസ്‌.യു പ്രവർത്തകരെ എസ്എഫ്ഐക്കാർ അതിക്രൂരമായി മർദിച്ച സംഭവത്തിനെ തുടർന്നാണ് നാളെ പഠിപ്പ് മുടക്കുന്നത്.

പ്രകോപനമില്ലാതെ എസ്എഫ്ഐക്കാർ ആക്രമിച്ചുവെന്നാണ് കെ.എസ്‌.യുവിന്റെ ആരോപണം.

Advertisment