/sathyam/media/media_files/2026/01/26/kunji-2026-01-26-15-05-49.jpg)
ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ള്ളൂ​രി​ലെ വീ​ടി​ന് മു​ൻ​പി​ൽ സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​നം. ഭീ​ഷ​ണി​യും അ​സ​ഭ്യ പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.
പ്ര​ക​ട​നം ന​ട​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞി​കൃ​ഷ്ണ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ധ​ന​രാ​ജി​ന്‍റെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​യ്യ​ന്നൂ​ർ​ക്ക് പോ​യെ​ന്നാ​ണ് എ​ന്നാ​ണ് വി​വ​രം.
പ്ര​ദേ​ശ​ത്തെ ഒ​രു വി​ഭാ​ഗം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്​ളാ​ദ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും വീ​ടി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.
തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​യി​രു​ന്നു വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us