കുറ്റിപ്പുറത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു

നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
1001178254

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

Advertisment

അപകടത്തിൽ ഒരു കുഞ്ഞ് ‌ ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Advertisment