കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി; മരിച്ചത് കോട്ടയം ഇലഞ്ഞി സ്വദേശി

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തുടർ നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

New Update
Untitled

കുവൈറ്റ് സിറ്റി: പ്രവാസി മലയാളിയായ കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) കുവൈത്തിൽ നിര്യാതനായി.

Advertisment

ഭാര്യ: സിജി (സ്റ്റാഫ് നേഴ്സ്, സബാഹ് ക്യാൻസർ സെൻറർ). മക്കൾ: അഡ്രയൻ (ബാംഗ്ലൂർ), ഐഡൻ, ആരോൺ (ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തുടർ നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Advertisment