ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/OMfIzr1djlynDLIXqyXO.jpg)
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ അയ്യൻക്കുന്നിൽ മലയിടിഞ്ഞു. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിലാണ് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായത്.
Advertisment
പ്രദേശത്ത് 200 മീറ്ററോളം ഭാഗം മല ഇടിഞ്ഞു നിരന്നു. ഇവിടെ പ്രവർത്തിക്കുന്ന ക്രഷറിൻ്റെ സമീപ പ്രദേശങ്ങളിലാണ് കനത്ത മണ്ണിച്ചിൽ ഉണ്ടായത്.
ഇതിന് താഴെ ഭാഗത്തുള്ള നാല് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആശങ്കപെടേണ്ട സ്ഥിതിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us