വയനാട് ദുരന്തം: പത്രപ്രവർത്തക അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി

ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ച സമിതി കഴിയുന്ന രീതിയിൽ ദുരിത ബാധിതർക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകി.

New Update
1 mundakai landslide

തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാനസമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Advertisment

ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ച സമിതി കഴിയുന്ന രീതിയിൽ ദുരിത ബാധിതർക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകി.

സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ, ജന.സെക്രട്ടറി കെ.കെ.അബ്ദുള്ള, ട്രഷറർ ബൈജു പെരുവ , വൈസ് പ്രസിഡന്റുമാരായ സലിം മൂഴിക്കൽ, ബേബി കെ. ഫിലിപ്പോസ് ,സെക്രട്ടറി കണ്ണൻ പന്താ വൂർ എന്നിവർ പങ്കെടുത്തു.

Advertisment