ചാലിയാറിന് കുറുകെ മൃതദേഹവും ശരീരഭാഗങ്ങളും ചങ്ങാടത്തിൽ കയറ്റുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; പുഴയിൽ ചാടി അതിസാഹസികമായി കരയ്ക്കെത്തിച്ച് രക്ഷാപ്രവർത്തകർ

സുദേവന്‍, നാസര്‍, സുനില്‍കുമാര്‍ എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന അവസാനിപ്പിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു കുട്ടിയുടെ മൃതദേഹവും രണ്ട് ശരീര ഭാഗങ്ങളും എത്തിച്ചിരുന്നു. ഇന്ന് ആകെ 8 മൃതദേഹങ്ങളാണ് എത്തിച്ചത്.

New Update
landslide 7Untitledland

വയനാട്:  ചാലിയാറിന് കുറുകെ മൃതദേഹവും ശരീരഭാഗങ്ങളും ചങ്ങാടത്തില്‍ കയറ്റുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്.

Advertisment

 പുഴയില്‍ ചാടി അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവ കരയ്‌ക്കെത്തിച്ചത്. മുണ്ടക്കൈയില്‍ പരിശോധന കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു.

സുദേവന്‍, നാസര്‍, സുനില്‍കുമാര്‍ എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന അവസാനിപ്പിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു കുട്ടിയുടെ മൃതദേഹവും രണ്ട് ശരീര ഭാഗങ്ങളും എത്തിച്ചിരുന്നു. ഇന്ന് ആകെ 8 മൃതദേഹങ്ങളാണ് എത്തിച്ചത്. ഇതില്‍ മൂന്ന് മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളുമാണ്.

Advertisment