New Update
/sathyam/media/media_files/2024/12/19/KnEC032VXYLj695Kgnvq.jpg)
വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. കരടു പട്ടികയിലുള്ളത് 81 കുടുംബങ്ങളാണ്.
Advertisment
വാര്‍ഡ് പത്തില്‍ 42, പതിനൊന്നില്‍ 29, പന്ത്രണ്ടില്‍ 10 കുടുംബങ്ങളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ടൗണ്‍ഷിപ്പില്‍ 323 കുടുംബങ്ങളായി
ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്.
ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us