പന്തളം ന​ഗരസഭയിൽ സിപിഎം നേതാവ് ലസിത നായർക്ക് ദയനീയ തോൽവി ; 'തീവ്ര പീഡന' പരാമർശം നടത്തി വിവാദം സൃഷ്ടിച്ച വനിത നേതാവ് ആയിരുന്നു ലസിത

രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.

New Update
lasitha-nair

പത്തനംതിട്ട: 'തീവ്രത' പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് പന്തളം നഗരസഭ എട്ടാം വാർഡിൽ തോൽവി.

Advertisment

 നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ.

രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.

Advertisment