കോട്ടയത്ത് യുഡിഎഫ് വിട്ട് എൽഡിഎഫിലേയ്ക്ക് ചേക്കേറിയ ലതിക സുഭാഷിന് ദയനീയ തോൽവി‌

കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​പി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ വ​ച്ച് ല​തി​കാ സു​ഭാ​ഷ് ത​ല മു​ണ്ഡ​നം ചെ​യ്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

New Update
lathika subhash-2

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ല്‍ 48-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ല​തി​കാ സു​ഭാ​ഷി​ന് ദ​യ​നീ​യ തോ​ൽ​വി.

Advertisment

 യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ശീ​ല ഗോ​പ​കു​മാ​റാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് വി​ട്ട ല​തി​ക പി​ന്നീ​ട് എ​ൻ​സി​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

 കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​പി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ വ​ച്ച് ല​തി​കാ സു​ഭാ​ഷ് ത​ല മു​ണ്ഡ​നം ചെ​യ്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

എ​ന്‍​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ല​തി​കാ സു​ഭാ​ഷ്. പ്ര​ചാ​ര​ണ​ത്തി​ലു​ടെ നീ​ളം കോ​ൺ​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച് മു​ന്നേ​റി​യ ല​തി​ക​യെ വോ​ട്ട​ർ​മാ​ർ കൈ​വി​ടു​ക​യാ​യി​രു​ന്നു.

Advertisment