'ലോയേഴ്സ് റൈറ്റ് പ്രൊട്ടക്ഷന്‍ ഡേ' ലോയേഴ്സ് കോണ്‍ഗ്രസ്  വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി

ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന 'ലോയേഴ്സ് റൈറ്റ് പ്രൊട്ടക്ഷന്‍ ഡേ' ലോയേഴ്സ് കോണ്‍ഗ്രസ്  വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി

New Update
LAWERS

തിരുവനന്തപുരം: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന 'ലോയേഴ്സ് റൈറ്റ് പ്രൊട്ടക്ഷന്‍ ഡേ' ലോയേഴ്സ് കോണ്‍ഗ്രസ്  വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി. 'ലോയേഴ്സ് റൈറ്റ് പ്രൊട്ടക്ഷന്‍ ഡേ ' പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് സോമന്‍ അദ്ധ്യഷത വഹിച്ചു. 

Advertisment

ഉദ്ഘാടനം കര്‍മ്മം  ഐ എല്‍ സി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍.സി ജോസഫ് നൂറോകരി നിര്‍വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. ജോര്‍ജ് ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. സാജു വാതപ്പള്ളി മുഖ്യസന്ദേശം നല്‍കി. 

അഡ്വ :കെ. പി ശിവജി, അഡ്വ. ജോബി ദാസ്, ഷീബാ കെ. വി, അഡ്വ :കെ. ജി . ധന്യ .പി. എ സുധിരന്‍, വി സമ്പത്തകുമാര്‍, കെ സനീഷ്‌കുമാര്‍, സുരേഷ്‌കുമാര്‍, പി. എന്‍ സുധര്‍ശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളാ കോണ്‍ഗ്രസ് (ജേക്കബ് )സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എം ജോര്‍ജ് കപ്പളികണ്ടം ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു . അഡ്വ.എന്‍. ഹരിമോഹന്‍ നന്ദി പ്രകാശനം നടത്തി.

Advertisment