/sathyam/media/media_files/2025/12/09/ldf-udf-2025-12-09-18-09-04.jpg)
മ​ല​പ്പു​റം: പൂ​ക്കോ​ട്ടൂ​രി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.
ലീ​ഗി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്ക് വ​ഴി​വെ​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലാ​ണ് സം​ഭ​വം.
കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നാ​യി വ​ന്ന പ്ര​ച​ര​ണ വാ​ഹം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ന്ന് ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us