‌ട​യ​ർ​പ്പൊ​ട്ടി നിയന്ത്രംവിട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. ആ​ക്കു​ള​ത്തു നി​ന്നും കു​ള​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് എം​സാ​ൻ​ഡു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡോ​ക്ട​റും സ​ഹോ​ദ​ര​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

New Update
car

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡോ​ക്ട​റും സ​ഹോ​ദ​ര​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Advertisment

തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ആ​ക്കു​ള​ത്തു നി​ന്നും കു​ള​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് എം​സാ​ൻ​ഡു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണു.

ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ മി​ലി​ന്ദും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Advertisment