ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
 
                                                    Updated On
                                                
New Update
/sathyam/media/media_files/WGPUnRZCTmowgLXayHoW.jpg)
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 643 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട്. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ്. കാരുണ്യ ഭാഗ്യക്കുറിയിലൂടെ ആരാണ് ലക്ഷാധിപതിയാകുന്നതെന്ന് വൈകീട്ട് മൂന്ന് മണിയോടെ അറിയാം.
Advertisment
ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യവാന് തേടിയെത്തും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേർക്കാണ് ലഭ്യമാവുക. സമാശ്വാസസമ്മാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് കാരുണ്യ ലോട്ടറിയിലൂടെ ഭാഗ്യവാന്മാർക്ക് ലഭിക്കുക.
സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുക. സമാശ്വാസസമ്മാനം 8,000 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ കഴിയും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us