/sathyam/media/media_files/2026/01/07/sui-2026-01-07-21-15-53.jpg)
തി​രു​വ​ന​ന്ത​പു​രം:വി​തു​ര​യി​ൽ ക​മി​താ​ക്ക​ളെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.
മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി സു​ബി​ൻ (28), ആ​ര്യ​ൻ​കോ​ട് സ്വ​ദേ​ശി​നി മ​ഞ്ജു (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധം ഇ​രു​വ​രു​ടെ​യും വീ​ട്ടി​ൽ അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
സു​ബി​നെ കാ​ണാ​താ​യ​തി​ന് മാ​രാ​യ​മു​ട്ട​ത്തും മ​ഞ്ജു​വി​നെ കാ​ണാ​താ​യ​തി​ന് ആ​ര്യ​ങ്കോ​ടും പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us