New Update
ബിജെപിയിൽ ചേക്കേറിയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാർട്ടിയുടെ പേരിൽ പിരിവ് നടത്തി പണം തട്ടിയെടുത്തെന്ന മംഗലപുരം ഏരിയ കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് മധുവിന് നൽകിയത് മൂന്നേകാൽ ലക്ഷം രൂപ
Advertisment