/sathyam/media/media_files/2025/11/02/sabarimala-2025-11-02-23-53-44.png)
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​ജ്യോ​തി​യും മ​ക​ര​സം​ക്ര​മ പൂ​ജ​യും 14ന് ​ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​ന​ട​തു​റ​ന്ന് മൂ​ന്നി​ന് സം​ക്ര​മ​പൂ​ജ ആ​രം​ഭി​ക്കും.
ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്, മേ​ല്‍​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് മ​ക​ര​സം​ക്ര​മ​പൂ​ജ ന​ട​ക്കു​ക.
പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി 14ന് ​വൈ​കി​ട്ട് 6.40ന് ​ദീ​പാ​രാ​ധ​ന ന​ട​ക്കും.
ഈ ​സ​മ​യം പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ക്കും. 12നും 13​നും മ​ക​ര​വി​ള​ക്കി​ന് മു​ന്നോ​ടി​യാ​യു​ള്ള ശു​ദ്ധി​ക്രി​യ​ക​ള്‍ ആ​രം​ഭി​ക്കും.
മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
സ​ന്നി​ധാ​ന​ത്ത് മാ​ത്രം മ​ക​ര​വി​ള​ക്ക് ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന 15 വ്യൂ​പോ​യി​ന്‍റു​ക​ളാ​ണു​ള്ള​ത്.
ഇ​വി​ടെ പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍ ഞാ​യ​റാ​ഴ്ച​യും ന​ട​ക്കും. ഞാ​യ​ര്‍ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍ എ​രു​മേ​ലി കൊ​ച്ച​മ്പ​ല​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കും.
ആ​ല​ങ്ങാ​ട്ട് സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തു​ട​ങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us