മകരവിളക്ക്: പത്തനംതിട്ട ജില്ലയിൽ നാളെ അവധി

New Update
Untitled

പത്തനംതിട്ട: മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി.

Advertisment

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ പറഞ്ഞു.

ശബരിമല തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർത്ഥവും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കുമായാണ് അവധി പ്രഖ്യാപനം. 

Advertisment