New Update
/sathyam/media/media_files/2025/08/05/thrissur-2025-08-05-00-28-53.jpg)
തൃശൂർ: മലക്കപ്പാറ വീരൻകുടിയിൽ നാലു വയസ്സുകാരനെ പുലി കടിച്ചു കൊണ്ടുപോയ സംഭവത്തിൽ കുട്ടിയെ ആക്രമിച്ചു എന്ന് കരുതുന്ന പുലിയുടെ ദൃശ്യം പുറത്ത്.
Advertisment
കുട്ടിയെ ആക്രമിച്ച ദിവസം രാത്രി പുലി ഉന്നതിക്ക് സമീപമുള്ള തേയില തോട്ടത്തിൽ ഇരിക്കുന്നതാണ് ദൃശ്യം. മലക്കപ്പാറയിലെ കടക്കാരനാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്. മലക്കപ്പാറ പള്ളിക്ക് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പുലിയിരുന്നത്.
വാഹനം കണ്ടിട്ടും പേടിച്ചു പിന്മാറാതെയിരിക്കുന്ന പുലിയെയാണ് ദൃശ്യത്തിൽ കാണുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us