New Update
/sathyam/media/media_files/2025/01/19/27yLjuxcBTRYVyF22QBy.jpeg)
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് പോകുന്ന പ്രധാന റോഡില്‍ എസ്പി ലൈനില്‍ അപകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി തുടങ്ങി.
Advertisment
/sathyam/media/media_files/2025/01/19/y7ADshMQvHMbk8eXHZS0.jpeg)
ഇന്ന് രാവിലെ ഇറിഗേഷന്‍, കെ എസ് ഇ ബി അധികൃതര്‍ എത്തിയായിരുന്നു മരം മുറിക്കല്‍ നടപടി ആരംഭിച്ചത്. വൈദ്യുതി ലൈയിന്‍ ഓഫ് ചെയ്താണ് മരം മുറിച്ചത്. ഇപ്പോള്‍ അപകടകരമായ മൂന്നു മരങ്ങളാണ് മുറിക്കുന്നത്. ബാക്കി മരങ്ങള്‍ സമയബന്ധിതമായി മുറിച്ചു മാറ്റുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us