മലമ്പുഴ: സപ്ലൈകോ, കൃഷി ഓഫീസ്, അങ്കണവാടി എന്നിവയിലേക്ക് പോകുന്ന നടപ്പാതയുടെ കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിച്ചു.
മഴക്കാലം വന്നാല്‍ വെള്ളവും ചെളിയും നിറഞ്ഞു ഇതുവഴിയുള്ള യാത്ര ദുരിതമായിരുന്നതായി മാധ്യമ വാര്‍ത്തകളും പരാതികളും നിറഞ്ഞ സാഹചര്യത്തിലാണ് പരിഹാരമായി കോണ്‍ഗ്രീറ്റ് ചെയ്ത് യാത്ര ദുരിതം പരിഹരിക്കാന്‍ നടപടി ആയതെന്ന് നാട്ടുകാര്‍ പറഞ്ഞു.