കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ഒരു കിലോ എംഡിഎംഎയുമായി കൊരട്ടി സ്വദേശി പിടിയില്‍

തൃശൂർ കൊരട്ടി സ്വദേശിയാണ് പിടിയിലാണ് ലിജീഷ് എന്നാണ് വിവരം.

New Update
s

മലപ്പുറം: കരിപ്പൂരിൽ വൻ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി എത്തിയ യാത്രക്കാരൻ പിടിയിലായി. തൃശൂർ കൊരട്ടി സ്വദേശി ലിജീഷിനെയാണ് ഡാൻഡാഫും പൊലീസും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്.

Advertisment

തൃശൂർ കൊരട്ടി സ്വദേശിയാണ് പിടിയിലാണ് ലിജീഷ് എന്നാണ് വിവരം. ദമാമിൽ നിന്നുള്ള വിമാനത്തിൽ ആണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ലഗേജിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്ന എംഡിഎംഎ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വച്ചാണ് പൊലീസ് ലിജീഷിനെ പിടികൂടിയത്.

Advertisment