ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
മലപ്പുറം : നിലമ്പൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് പരിക്ക്.
Advertisment
നിലമ്പൂർ സ്വദേശികളായ രാജശേഖരൻ ഭാര്യ നിഷ എന്നിവർക്കാണ് പരിക്കേറ്റത്. മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് വരുന്നതിനിടയിൽ കമ്പിനിപ്പടിയിൽ വെച്ചാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്.
പരിക്കേറ്റ ഇരുവരേയും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us