മലപ്പുറത്ത് അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

New Update
വളാഞ്ചേരി പോക്സോ കേസ്:അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരി ഭർത്താവ് പീഡിപ്പിച്ചതായി പെൺകുട്ടി; പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവിനെതിരെയും കേസ്

മലപ്പുറം : അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി അലി ഹുസൈനാണ് പിടിയിലായത്.

Advertisment

അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. നിലമ്പൂരിലാണ് ഇയാൾ താമസിക്കുന്നത്.  ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Advertisment