New Update
/sathyam/media/media_files/NS6cuf2yRDNvVy9RSa3q.jpg)
മലപ്പുറം: ബസും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ(19) ആണ് മരിച്ചത്.
Advertisment
മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ആണ് സംഭവം. മറ്റൊരു വിദ്യാർത്ഥിക്കെപ്പം രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം . പരിക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല. മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർത്ഥിയാണ് ഹാഷിർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us