മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

New Update
MALAPPURAM-DEATH

മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി വെള്ളാരം ആദില്‍ (22 )ആണ് അപകടത്തില്‍ മരിച്ചത്. നിലമ്പൂരിന് അടുത്ത് പൂവ്വത്തിക്കുന്നില്‍ ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം.

Advertisment