പെട്ടെന്നൊരു ദിവസം താൻ ഐഎം വിജയൻ ആയതല്ല; ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തനിക്ക് കിട്ടിയ പത്മശ്രീ കേരളത്തില ഫുട്ബോൾ പ്രേമികൾക്കായി സമർപ്പിക്കുന്നു: ഐ എം വിജയൻ

പെട്ടെന്നൊരു ദിവസം താൻ ഐഎം വിജയൻ ആയതല്ല, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും തന്റെ ജീവിതത്തെ ചൂണ്ടിക്കാട്ടി വിജയൻ പറഞ്ഞു.

New Update
I M VIJAYA POLICE

മലപ്പുറം:പോലീസ് സേനയിലെ അവസാനത്തെ റിപ്പബ്ലിക് ദിനത്തിൽ പത്മശ്രീ കിട്ടിയത് ഭാഗ്യമായി കാണുന്നുവെന്ന് വിജയൻ പറഞ്ഞു.

Advertisment

പത്മശ്രീ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ ബഹുമതി കേരളത്തില ഫുട്ബോൾ പ്രേമികൾക്കായി സമർപ്പിക്കുന്നുവെന്നും ഐ എം വിജയൻ പറഞ്ഞു. 


പെട്ടെന്നൊരു ദിവസം താൻ ഐഎം വിജയൻ ആയതല്ല, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും തന്റെ ജീവിതത്തെ ചൂണ്ടിക്കാട്ടി വിജയൻ പറഞ്ഞു.


ഇന്നലെയാണ് ഐ എം വിജയനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. സംഗീതജ്ഞ കെ ഓമനക്കുട്ടിക്കും പത്മശ്രീ ലഭിച്ചിരുന്നു.

കേരളത്തിൽ നിന്ന് ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷൺ ലഭിച്ചിരുന്നു.

Advertisment