New Update
/sathyam/media/media_files/2025/02/22/xcRer52vzgg6EgENbrTA.jpg)
മലപ്പുറം: മണാലിയിൽ പോയ നബീസുമ്മയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രം​ഗത്ത്.
Advertisment
മുസ്ലിം സമുദായത്തിൽ നിന്ന് സ്ത്രീകൾ പൈലറ്റ്മാർവരെ ആയിട്ടുണ്ട്.
മുസ്ലീം സ്ത്രീകൾ സമൂഹത്തിൽ വെട്ടിത്തിളങ്ങുന്നവരാണ്. അവരാരും വീട്ടിൽ ഇരിക്കുന്നു എന്ന് പറയരുത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊന്നുമല്ല വാസ്തവമെന്നും എം കെ മുനീർ വിമർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us