New Update
/sathyam/media/media_files/2025/05/03/5G1j5GiuQ22hf6r8apsa.jpg)
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ചക്ക തലയിൽ വീണ് 9 വയസ്സുകാരി മരിച്ചു. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്.
Advertisment
വീട്ടു മുറ്റത്ത് കളിക്കുന്നതിനിടയിൽ കുട്ടിയുടെ തലയിൽ ചക്ക വീഴുകയായിരുന്നു.
ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.