New Update
/sathyam/media/media_files/2025/05/10/ys7F9xLWi0wFiA6oX0s5.jpg)
മലപ്പുറം: മഞ്ചേരി മരത്താണിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റർ ആണ് മരിച്ചത്.
Advertisment
ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കല്ലടി ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ ആണ് മരിച്ച റഫീഖ്.