സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം. റാപ്പർ ഡാബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ

കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിൽ ചങ്ങരംകുളം പൊലീസ് ഡാബ്സിയെ ഉൾപ്പടെ അറസ്റ്റ് ചെയ്തത്.

New Update
Dabzee

മലപ്പുറം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡാബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ.

Advertisment

കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിൽ ചങ്ങരംകുളം പൊലീസ് ഡാബ്സിയെ ഉൾപ്പടെ അറസ്റ്റ് ചെയ്തത്.

ഡാബ്സിയെയും സുഹൃത്തുക്കളെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

Advertisment