നിലമ്പൂരില്‍ എം സ്വരാജ് ഇടത് സ്ഥാനാര്‍ഥി. തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ

സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.

New Update
m swaraj

തിരുവനന്തപുരം

തൃപ്പൂണിത്തുറ എംഎൽഎയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്.

Advertisment

സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. 

Advertisment