മലപ്പുറം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആള്‍ക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
പാലായില്‍ പ്രവർത്തിക്കുന്ന മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതില്‍ മധ്യപ്രദേശില്‍ നിന്നുള്ള 45കാരിയ്ക്കും തമിഴ്നാട്ടില്‍ നിന്നുള്ള 79കാരനും കോവിഡ് -19 സ്ഥിരീകരിച്ചു. കേരളത്തില്‍ രണ്ടുപേര്‍ മരിച്ചത് അണുബാധയെ തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍.