New Update
/sathyam/media/media_files/2025/06/12/teP0YjeZEd4UodqQxGjs.jpg)
നിലമ്പൂർ: നിലമ്പൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ പ്രചാരണം കൊഴുക്കുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ഇരു മുന്നണികളും.
Advertisment
പതിവുപോലെ സ്ഥാനാർഥികളും നേതാക്കളും പഞ്ചായത്തുകളും നഗരസഭയും കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികളുടെ തിരക്കിലാണ്.
നിലമ്പൂരിലോട്ട് രാഷ്ട്രീയപാർട്ടികൾ കണ്ണും നട്ടിറങ്ങിയിട്ട് ആഴ്ചകൾ കുറച്ചായി. നിലമ്പൂരിലെ ഓരോ വോട്ടും രണ്ടു മുന്നണികൾക്കും നിർണായകം.' പിണറായി വിജയൻ 3.0 ' എന്നതാണ് ഇടതുമുന്നണിയുടെ സ്വപ്നം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us