New Update
/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
മലപ്പുറം: മലപ്പുറം എംഎസ്‌പി സ്‌കൂൾ കോമ്പൗണ്ടിൽവച്ച് അധ്യാപികയുടെ കാറിടിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടി നിർദേശം.
Advertisment
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി നിർദ്ദേശിച്ചത്.
സംഭവത്തിൽ അധ്യാപികക്കെതിരെ നടപടിയെടുക്കുന്നതിൽ സ്കൂളിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് അധ്യാപികക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ മലപ്പുറം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us